ജ: 11.9.1938, മറ്റക്കര. ജോ: പത്രധിപത്യം. കൃ: കലയുടെ അണിയറ, പ്രസംഗകല, പുഷ്പമാല, ജീവിതമര്യാദകള്‍, കുട്ടികളും നേതൃത്വവും, കൊച്ചേട്ടന്റെ കത്തുകള്‍, നാം ധനവാന്മാര്‍ തുടങ്ങിയവ.