100 മിനിക്കഥകള്‍

ജനുവരി 2010
സെഡ് ലൈബ്രറി
(പരിധി ഗ്രൂപ്പ്)

നര്‍മ്മത്തിന്റെ അടിയൊഴുക്കില്‍ രത്‌നശോഭയുള്ള കഥകള്‍. വൈവിധ്യമുള്ള നൂറ് കഥകള്‍. ഓരോ കഥകളും ഓരോ ജീവിതാവസ്ഥയെ  പ്രതിഫലിപ്പിക്കുന്നു.  മഞ്ചേരിക്കഥകളും അടിമാലിക്കഥകളും  കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.  രസനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ  ആഖ്യാനം പകരുന്നു ഈ മിനിക്കഥകള്‍. അനായാസ വായനയിലൂടെ മനസ്‌സിനെയും ചിന്തയെയും  ത്വരിപ്പിക്കുന്ന കഥകള്‍, ഒപ്പം ചിരിപ്പിക്കുന്ന കഥകള്‍.