ഡിസംബര്‍ 2009
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:60
നിഷേധത്തിന്റെ തലങ്ങള്‍ ദേവിന്റെ നോവലുകളില്‍, ക്രിസ്ത്യന്‍ മിത്തോളജി സുഗതകുമാരിയുടെ കവിതയില്‍, മാനവ
വിമോചന സങ്കല്പം ആശാന്‍ കവിതയില്‍, സേതുവിന്റെ കഥാലോകം, ഇടശേ്ശരിയുടെ വ്യത്യസ്തമുഖം, അദ്ധ്വാനത്തിന്റെയും അഴകിന്റെയും കവിത, അക്കാദമിക് വിമര്‍ശനം തുടങ്ങി 7 ലഘുപ്രബന്ധങ്ങളുടെ സമാഹാരം.