മാതൃഭൂമി ബുക്‌സ്
    എം.പി. വീരേന്ദ്രകുമാര്‍ രചിച്ച ഗ്രന്ഥമാണ് അമസോണും കുറേ വ്യാകുലതകളും. മികച്ച യാത്രാവിവരണത്തിനുള്ള 2002ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.