ബി. ആര്‍. അംബേദ്കര്‍
പരിഭാഷ: എം.പി. സദാശിവന്‍

 ബി. ആര്‍. അംബേദ്കറുടെ കൃതികളുടെ സമാഹാരത്തിന്റെ എം.പി. സദാശിവന്‍ നടത്തിയ മലയാള തര്‍ജ്ജമയാണ് അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍. വിവര്‍ത്തനസാഹിത്യത്തിനുള്ള 2003ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.