(നോവല്‍)
എം.ടി വാസുദേവന്‍ നായര്‍
    എം.ടി വാസുദേവന്‍ നായരുടെ പ്രസിദ്ധ നോവലാണ് അസുരവിത്ത്.1962ലാണ് അസുരവിത്ത് പുറത്തിറങ്ങിയത്.മതസൗഹാര്‍ദ്ധത്തിന്റെ ഊഷ്മള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നോവലാണ് അസുരവിത്തെന്നും കുഞ്ഞിമരക്കാര്‍ ആണ് അതിലെ പ്രധാന കഥാപാത്രമെന്നും എം.ടി അഭിപ്രായപ്പെടുന്നു.