എ.ഡി ഏഴാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. ഇതില്‍ ശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. നിര്‍വാണശതകം എന്നുമറിയപ്പെടുന്ന ഈ കൃതിക്ക് സ്വാമി വിവേകാനന്ദന്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.