(കവിത)
വി. കെ. ഗോവിന്ദന്‍ നായര്‍
വി. കെ. ഗോവിന്ദന്‍ നായര്‍ രചിച്ച അവില്‍പ്പൊതി എന്ന കൃതിക്ക് 1965ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.