അയ്യപ്പപ്പണിക്കര്‍
ഡി.സി. ബുക്ക്‌സ്
    അയ്യപ്പപ്പണിക്കരുടെലേഖനങ്ങളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍. 1983ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.