ബാലചന്ദ്രന്‍ ചുള്ളിക്കാട് രചിച്ച കവിതകളുടെ സമാഹാരമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍. ഈ കൃതിക്കാണ് 2001ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. സാഹിത്യത്തിന് പുരസ്‌കാരങ്ങള്‍ സ്വീകരിക്കുകയില്ല എന്ന തീരുമാനം കാരണം ഏറ്റുവാങ്ങിയില്ല.