നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ രചിച്ച കവിതയാണ് ചമത. ഈ കൃതിക്ക് 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.