ഏപ്രില്‍ 2012
പരിധി പബ്‌ളിക്കേഷന്‍സ്
    ഹൃദയ ദ്രവീകരണശക്തിയുള്ള നൂറ്റിയൊന്നു കവിതകളുടെ അപൂര്‍വ്വ സമാഹാരം. ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഈ കവിതകള്‍ സ്‌നേഹമസൃണമായ ഒരു ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പിറവിയെടുത്തവയാണ്. സംശുദ്ധമായ വാക്കും, ഹിംസയില്ലാത്ത പ്രവൃത്തികളുംകൊണ്ട് ആദര്‍ശോന്മുകമായ കാവ്യബിംബങ്ങള്‍ ഈ സമാഹാരത്തിന്റെ ഒരു പ്രത്യേകതയാണ്. ഭാവഗരിമയും വികാരസാന്ദ്രവുമായ കവിതകള്‍.
വില–120/