ആര്‍. രവീന്ദ്രനാഥ് രചിച്ച ഗ്രന്ഥമാണ് ചിത്രകല ഒരു സമഗ്രപഠനം. 2002ല്‍ വൈജ്ഞാനിക സാഹിത്യത്തിനു നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.