എന്തിനാ വെറുതേ.. (നാടകങ്ങള്‍)
ബി.ശശികുമാര്‍
പരിധി പബ്‌ളിക്കേഷന്‍സ്
ജൂലൈ 2009
വില: 200 രൂപ
 വയലിനിസ്റ്റ് ബി. ശശികുമാറിന്റെ നാടകങ്ങളുടെ  സമാഹാരം. നര്‍മ്മത്തിന്റെ  അടിയൊഴുക്കില്‍ മദ്ധ്യവര്‍ഗ്ഗകുടുംബ ജീവിതാന്തരീകഷം സരളമായി ആവിഷ്‌കരിക്കുന്ന ഈ നാടകങ്ങള്‍ ശ്രവ്യസാദ്ധ്യത പ്രയോജനപെ്പടുത്തി രചിച്ചിട്ടുള്ളവയാണ്.  കഥാപാത്രസൃഷ്ടിയിലും സംഭവചിത്രീകരണത്തിലും വയലിനിലെന്നപോലെ നാദവീചികള്‍ വിരിയിക്കുന്ന ബി. ശശികുമാറിന്റെ വൈദഗ്ദ്ധ്യം പ്രകടമാണ്.