സെഡ് ലൈബ്രറി
ഒകേ്ടാബര്‍ 2011
വില: 70 രൂപ
കാശ്മീരി കവിതകളുടെ ആഴവും പരപ്പും വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തില്‍ സമകാലിക കാശ്മീരിന്റെ മുഖം ദര്‍ശിക്കാം. പ്രശസ്തമായ കാശ്മീരി കവിതകളുടെ വിവര്‍ത്തനവും പഠനവും ഇന്ത്യന്‍ മനസ്‌സാകഷിയിലേക്കു തുറക്കുന്ന കാശ്മീരിന്റെ ജാലകങ്ങളാണ്.  പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വേരുകളന്വേഷിക്കുന്നതിനോടൊപ്പം സുഖദമായൊരു അനുഭൂതി പകരുന്ന കൃതി.