വൈലോപ്പിള്ളി ശ്രീധരമേനോന്‍ രചിച്ച കവിതാ ഗ്രന്ഥമായ കയ്പവല്ലരി എന്ന കൃതിക്കാണ് 1964ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.