2004 മേയ് .
     ഈ കഥകളുടെ പരിസരം നഗരവും ഗ്രാമവുമാണ്. ഈ തത്വത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യരും അവരുടെ സര്‍വ്വസങ്കടങ്ങളും സൂക്ഷമമായി പരിശോധിക്കപ്പെടുന്ന മഹാനഗരത്തിലും നിലനില്‍ക്കുന്ന ഊഷ്മളമായ മനുഷ്യബന്ധങ്ങളും നാട്ടിന്‍പുറത്തു നിന്നും പോലും നിഷ്‌ക്രമിക്കുന്ന മനുഷ്യന്‌നമകളും കെട്ടുകാഴ്ചകള്‍ക്കിടയില്‍ നോക്കുകുത്തികളായിത്തീരുന്ന സാധാരണമനുഷ്യരുടെ വീര്‍പ്പുമുട്ടലുകള്‍ ഇതില്‍ കാണാം.
നിയോഗം, കൊച്ചി