1988ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് മാധവന്‍ അയ്യപ്പത്ത് രചിച്ച കിളിമൊഴികള്‍ എന്ന കവിതാസമാഹാരത്തിനാണ്.