പറവൂര്‍ ജോര്‍ജ് രചിച്ച നാടകമാണ് നരഭോജികള്‍. 1994ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.