പരിധി പബ്‌ളിക്കേഷന്‍സ്
ആഗസ്റ്റ് 2010
വില: 75 രൂപ
ഭാഷയുടെ പ്രാദേശിക ഭേദങ്ങള്‍ക്കകത്ത് ഞെരുങ്ങി നില്‍ക്കുന്ന നാട്ടുമൊഴികളില്‍ എഴുതപെ്പട്ട പ്രാചീന കൃതികളിലൂടെ ഒരു സഞ്ചാരമാണിത്. ഇതുവരെ രേഖപെ്പടുത്താത്ത അപൂര്‍വ്വമായ പാട്ടുകളും ഈ കൃതിയില്‍ സംഭരിച്ചിട്ടുണ്ട്. ഗവേഷണമൂല്യവും നിരീകഷണപാടവവും ഒത്തിണങ്ങുന്ന കൃതി. ദലിത്- ഫോക്‌ലോര്‍ പഠനത്തിന് സഹായകരമായ ഗ്രന്ഥം.