സിതാര ബുക്‌സ്
സെപ്റ്റംബര്‍ 2011
വില: 60 രൂപ

    കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച നിത്യചൈതന്യയതിക്ക് ഖേദപൂര്‍വ്വം എന്ന കൃതിയുടെ കാലോചിതമായി പരിഷ്‌കരിച്ച പുതിയ പതിപ്പാണ് നിത്യചൈതന്യയതിക്ക് സ്‌നേഹപൂര്‍വ്വം എന്ന ഈ കൃതി.
     കാല്‍നൂറ്റാണ്ടു മുമ്പ് ശിവഗിരിമഠാധിപതികള്‍ സ്വീകരിച്ചുപോന്ന നിലപാടുകളോടുള്ള വിയോജിപ്പുകളാണ് യതിയുടെ ബന്ധുകൂടിയായ മൈത്രേയനും ഭാസുരേന്ദ്രബാബുവുംകൂടി ആ കൃതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. നാളേറെ കഴിഞ്ഞിട്ടും ഇപേ്പാഴും അന്നത്തെ പാതയില്‍ തന്നെയാണ് എനിക്കു മതമില്‌ള എന്നു പ്രഖ്യാപിച്ച ശ്രീനാരായണന്റെ അനുയായികള്‍. തികച്ചും പഠനാര്‍ഹമായ വ്യത്യസ്തമായ ഒരു കൃതി.