ടി.എ. രാജലക്ഷ്മി എഴുതിയ നോവലാണ് ഒരു വഴിയും കുറേ നിഴലുകളും. 1960ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചു.സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന നോവലാണിത്.