ബാബു ഭരദ്വാജിന്റെ പുസ്തകമാണ് പ്രവാസിയുടെ വഴിയമ്പലങ്ങള്‍. വാരാദ്യ മാധ്യമത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പ്രവാസിയുടെ വഴിയമ്പലങ്ങള്‍ കോഴിക്കോട്ടെ പ്രതീക്ഷ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. പ്രവാസത്തിന്റെ നോവും നനവും പകര്‍ത്തുന്ന ഈ പുസ്തകം അനുവാചക ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രണയം, വിരഹം, ദാരിദ്ര്യം, കലാപം, കലഹം തുടങ്ങിയവയൊക്കെ തന്റേതായ ശൈലിയില്‍ വരച്ചിരിക്കുന്നു. പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളില്‍ നിന്ന് മാറി തനതായ ശൈലി .