യു.എ. ഖാദര്‍ രചിച്ച ചെറുകഥാസമാഹാരമാണ് തൃക്കോട്ടൂര്‍ പെരുമ. ഈ കൃതിക്ക് 1984ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.