ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് രചിച്ച കാവ്യസമാഹാരമാണ് ഉപ്പ്. ഈ കൃതിക്ക് 1981 ലെ സോവിയറ്റ്ലാൻഡ് നെഹ്രു പുരസ്കാരവും 1982 ലെ വയലാർ പുരസ്കാരവും ലഭിച്ചു.