Archives for ക്ലാസിക് - Page 34

ബാലകാണ്ഡം പേജ് 19

രാഘവനതുകാലമേകദാ കൌതൂഹലാല്‍ വേഗമേറീടുന്നൊരു തുരഗരത്‌നമേറി പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട് കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താന്‍. ഹരിണഹരികരികരടിഗിരികിരി ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാന്‍. 780 നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം ജനകജനനിമാര്‍ചരണാംബുജം വന്ദി ച്ചനുജനോടു…
Continue Reading

ബാലകാണ്ഡം പേജ് 18

വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും നിശേ്ശഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും ബന്ധൂകദന്താംബരചുംബനരസംകൊണ്ടും ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും പ്രീതി നല്കിനാന്‍ സമസ്‌തേന്ദൃയങ്ങള്‍ക്കുമെല്‌ളാം. ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ് മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730 അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ…
Continue Reading

ബാലകാണ്ഡം പേജ് 17

ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍. നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്കതി സ്യന്ദനനഥ പരമാനന്ദാകുലനായാന്‍ പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്‌ളാം വസ്ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍. പുത്രവക്രതാബ്ജം കണ്ടു തുഷ്ടനായ് പുറപെ്പട്ടു ശുദ്ധനായ് സ്‌നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690 ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെജ്ജാതനായിതു കൈകേയീസുതന്‍…
Continue Reading

ബാലകാണ്ഡം പേജ് 14

കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു മാരുണ്യാംബരപരിശോഭിതജഘനവും 600 ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും ശംഖസന്നിഭഗളരാജിതകൌസ്തുഭവും ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ് വ്യക്തമായിരിപെ്പാരു പാവനശ്രീവത്സവും കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും പണ്ടു ലോകങ്ങളെല്‌ളാമകന്ന പാദാബ്ജവും കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപേ്പാള്‍ 610 സുന്ദരഗാത്രിയായ കൌസല്യാദേവിതാനും വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍. കൗസല്യാസ്തുതി 'നമസ്‌തേ…
Continue Reading

ബാലകാണ്ഡം പേജ് 15

ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം വ്യക്തമായ്ക്കാണായ്‌വന്നു മുഗ്ദ്ധയാമെനിക്കിപേ്പാള്‍. ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൌ നിത്യവും നിമഗ്‌നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍. നിന്നുടെ മഹാമായതന്നുടെ ബലത്തിനാ ലിന്നു നിന്‍ പാദാംഭോജം കാണ്‍മാനും യോഗം വന്നു. ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാന്‍. വിശ്വമോഹിനിയായ നിന്നുടെ മഹാമായ വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!…
Continue Reading

ബാലകാണ്ഡം പേജ് 11

പൌലസ്ത്യ!തനയനാം രാവണന്‍തന്നാലിപേ്പാള്‍ ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ! മദ്ദത്തവരബലദര്‍പ്പിതനായിട്ടതി നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്‌ളാമയ്യോ! ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ നേകശാസനമാക്കിച്ചമച്ചു ലോകമെല്‌ളാം. പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍. യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്‌ള യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.  460 ധര്‍മ്മപത്‌നികളേയും പിടിച്ചുകൊണ്ടുപോയാന്‍ ധര്‍മ്മവും മറഞ്ഞിതു…
Continue Reading

ബാലകാണ്ഡം പേജ് 12

മാനിയാം ദശാനനഭൃത്യന്മാരാകും യാതു ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും വാനരപ്രവരന്മാരായേതും വൈകിടാതെ.'' സുത്രാമാദികളോടു പത്മസംഭവന്‍ നിജ ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ് സത്യലോകവും പുക്കു സത്വരം ധരിത്രിയു മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാള്‍. തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ രൊക്കവേ ഹരിരൂപധാരികളായാരലേ്‌ളാ. 510 മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ മാനുഷഹരിസമവേഗവിക്രമത്തോടെ പര്‍വതവൃകേ്ഷാപലയോധികളായുന്നത…
Continue Reading

ബാലകാണ്ഡം പേജ് 13

ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു; താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും. ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ കൌസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍ ശൈഥില്യാത്മനാപാതി നല്കിനാന്‍ കൈകേയിക്കും. അന്നേരം സുമിത്രയ്ക്കു കൌസല്യാദേവിതാനും തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ. എന്നതുകണ്ടു പാതി കൊടുത്തു കൈകേയിയും…
Continue Reading

ബാലകാണ്ഡം പേജ് 9

എന്നുളളില്‍ തൃപ്തിവരികെന്നുളളതില്‌ളയലേ്‌ളാ നിര്‍ണ്ണയമതുമൂലമൊന്നുണ്ടു ചൊല്‌ളുന്നു ഞാന്‍. സംകേ്ഷപിച്ചരുള്‍ചെയ്തതേതുമേ മതിയല്‌ള സാക്ഷാല്‍ ശ്രീനാരായണന്‍തന്മാഹാത്മ്യങ്ങളെല്‌ളാം. കിംക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്‌ളയലേ്‌ളാ കിങ്കണന്മാരായുളേളാര്‍ക്കര്‍ത്ഥമുണ്ടായ്‌വരാ കിമൃണന്മാര്‍ക്കു നിത്യസൌഖ്യവുമുണ്ടായ്‌വരാ, കിംദേവന്മാര്‍ക്കു ഗതിയും പുനരതുപോലെ. ഉത്തമമായ രാമചരിതം മനോഹരം വിസ്തരിച്ചരുളിച്ചെയ്തീടണം മടിയാതെ.'' 360 ഈശ്വരന്‍ ദേവന്‍ പരമേശ്വരന്‍ മഹേശ്വര നീശ്വരിയുടെ ചോദ്യമിങ്ങനെ കേട്ടനേരം…
Continue Reading