ജ്യേഷ്ഠഭാഗവതിയെ കര്‍ക്കടകമാസാന്ത്യത്തില്‍ അകറ്റുന്നു. വീടും പരിസരവും അടിച്ചുവാരി ദൂരെക്കളയും. ‘പൊട്ടിയെ കളയും’എന്നും പറയും.