അന്തിത്തിരി

സന്ധ്യാദീപം. ഹൈന്ദവഭവനങ്ങളിലും കാവുകളിലും ക്ഷേത്രങ്ങളിലും സന്ധ്യാദീപം മുഖ്യമാണ്. അടിച്ചുതളിയും അന്തിത്തിരിയും ഒഴിച്ചുകൂടാത്തതായി പണ്ടുള്ളവര്‍ കരുതിയിരുന്നു.  
Continue Reading

അടിച്ചുതളി

മനുഷ്യാലയങ്ങളായാലും ദേവാലയങ്ങളായാലും അകത്തും പുറത്തും നിലം അടിച്ചുവൃത്തിയാക്കും. കാവുകളിലും ക്ഷേത്രങ്ങളിലും അടിച്ചുതളിക്കാന്‍ പ്രത്യേക അവകാശക്കാര്‍ ഉണ്ട്. അവിടത്തെ കഴകവൃത്തിയില്‍പ്പെട്ട ഒന്നാണ്.
Continue Reading