അരാജകത്തം | അരാജകത്വം |
അന്തസ് | അന്തസ്സ് |
അതോറിട്ടി | അതോറിറ്റി |
അതിനോടകം | അതിനകം |
അശ്ശേഷം | അശേഷം |
അസ്സഹനീയം | അസഹനീയം |
അടിമത്വം | അടിമത്തം |
അനാശ്ചാദനം | അനാച്ഛാദനം |
അജഗജാന്തര വ്യത്യാസം | അജഗജാന്തരം |
അഗസ്ത്യാര്‍കൂടം- അഗസ്ത്യര്‍കൂടം, | അഗസ്ത്യകൂടം |
അജണ്ട | അജന്‍ഡ |
അദ്ഭുതം | അത്ഭുതം |
അര്‍ദ്ധരാത്രിയില്‍ | അര്‍ദ്ധരാത്രി |
അപാകത | അപാകം |
അന്തക്കരണം അന്തഃക്കരണം – | അന്തഃകരണം |
അപ്രമാദിത്തം | അപ്രമാദിത്വം |
അതികായകന് | അതികായന് |
അതാത് | അതത് |
അന്ത:ഛിദ്രം | അന്തശ്ചിദ്രം |
അതൊ | അതോ |
അധപതനം-അധപ്പതനം, | അധഃപതനം |
അടിച്ച് കൊന്നു | അടിച്ചുകൊന്നു |
അഭ്യസ്ഥം | അഭ്യസ്തം |
അനുവര്ത്തി | അനുവൃത്തി |
അല്‍പ്പത്തം | അല്പത്തം |
അതിലേയ്ക്ക് | അതിലേക്ക് |
അനസ്യൂതം | അനുസ്യൂതം |
അജ്ഞനം | അഞ്ജനം |
അര്‍ദ്ധ സെഞ്ച്വറി | അര്‍ദ്ധ സെഞ്ചുറി |
അന്യാദൃശ്യം | അന്യാദൃശം |
അനുസ്സരിക്കുക | അനുസരിക്കുക |
അടച്ചുപൂട്ടി | പൂട്ടി |
ആസ്പത്രി | ആശുപത്രി |
ആദ്ധ്യക്ഷം | ആദ്ധ്യക്ഷ്യം |
ആച്ഛര്യം | ആശ്ചര്യം |
ആസ്വാദ്യകരം | ആസ്വാദ്യം |
ആധുനീകം | ആധുനികം |
ആണങ്കില്‍ | ആണെങ്കില്‍ (ആണ്+ എങ്കില്‍) |
ആണന്ന് | ആണെന്ന് |
ആധുനികവല്‍ക്കരിക്കുക | ആധുനികീകരിക്കുക |
ആവര്‍ത്തി | ആവൃത്തി |
ആശ്വാസകരം,ആശ്വാസപരം | ആശ്വാസം |
ആവശ്യകത | ആവശ്യം |
ആഢംബരം | ആഡംബരം |
ആയിടക്ക് | ആയിടയ്ക്ക് |
അകകണ്ണ് | അകക്കണ്ണ് |
അകകാമ്പ് | അകക്കാമ്പ് |
അകന്മഷന് | അകല്മഷന് |
അകമ്പിടി | അകമ്പടി |
അക്ലിഷ്ഠം | അക്ലിഷ്ടം |
അക്ഷക്രീഢ | അക്ഷക്രീഡ |
അക്ഷരശ്ശുദ്ധി | അക്ഷരശുദ്ധി |
അക്ഷരസംഖാതം | അക്ഷരസംഘാതം |
അക്ഷയത്രിതീയ | അക്ഷയതൃതീയ |
അക്ഷരസംസ്താനം | അക്ഷരസംസ്ഥാനം |
അഖണ്ഠം | അഖണ്ഡം |
അഗ്നിപ്രതിഷ്ട | അഗ്നിപ്രതിഷ്ഠ |
അഗ്നിപ്രസ്ഥരം | അഗ്നിപ്രസ്തരം (തീക്കല്ല്) |
അഗ്നിവീധി | അഗ്നിവീഥി |
അഗ്നിസ്പുലിംഗം | അഗ്നിസ്ഫുലിംഗം |
അംഗപ്രദക്ഷണം | അംഗപ്രദക്ഷിണം |
അംഗവൈകല്യത | അംഗവൈകല്യം |
അംഗവേഷ്ഠി | അംഗവേഷ്ടി |
അംഗസൗഷ്ടവം | അംഗസൗഷ്ഠവം |
അംഗുഷ്ടം | അംഗുഷ്ഠം |
അങ്ങാടിപ്പീഠിക | അങ്ങാടിപ്പീടിക |
അങ്ങിനെ | അങ്ങനെ |
അചേഷ്ഠ | അചേഷ്ട |
അച്ചുക്കൂടം | അച്ചുകൂടം |
അച്ചുതന് | അച്യുതന് |
അജഗജാന്തരവ്യത്യാസം | അജഗജാന്തരം |
അജഗളസ്ഥനം | അജഗളസ്തനം |
അജ്ഞനം | അഞ്ജനം |
അജ്ഞലി | അഞ്ജലി |
അടക്ക | അടയ്ക്ക |
അടിമത്വം | അടിമത്തം |
അടിയന്തിരം | അടിയന്തരം |
അണ്ഡകടാകം | അണ്ഡകടാഹം |
അതാത് | അതത് |
അതിഥീപൂജ | അതിഥിപൂജ |
അതില്‍തന്നെ | അതില്‍ത്തന്നെ |
അതിഭൗതീകം | അതിഭൗതികം |
അതിവൃഷ്ഠി | അതിവൃഷ്ടി |
അതുപ്രകാരം | അതിന്‍പ്രകാരം |
അതൃത്തി | അതിര്‍ത്തി |
അത്യാഗൃഹം | അത്യാഗ്രഹം |
അത്യാവിശ്യം | അത്യാവശ്യം |
അഥിതി | അതിഥി |
അദ്ധ്യക്ഷം, അദ്ധ്യക്ഷ്യം | ആദ്ധ്യക്ഷ്യം, അദ്ധ്യക്ഷത |
അദ്ധ്യാത്മികം | ആദ്ധ്യാത്മികം |
അദ്യുതീയം | അദ്വിതീയന്‍ |
അധക്കരിക്കുക | അധ:കരിക്കുക |
അധപ്പതനം, അധ:പ്പതനം | അധ:പതനം |
അനന്തിരവന് | അനന്തരവന് |
അനര്ഗത | അനര്‍ഘത |
അനര്ഘളം | അനര്‍ഗളം |
അനിലന്‍ (കാറ്റ്) | അനലന്‍- (അഗ്നി) |
അനാഛാദനം | അനാച്ഛാദനം |
അനാഢംബരം | അനാഡംബരം |
അനായസേന | അനായാസേന |
അനാവിശ്യം | അനാവശ്യം |
അനിഷ്ഠം | അനിഷ്ടം |
അനുകാലികം | ആനുകാലികം |
അനുഗൃഹം | അനുഗ്രഹം |
അനുഗ്രഹീതന്‍ | അനുഗൃഹീതന്‍ |
അനുഛേദം | അനുച്ഛേദം |
അനുഭവസ്തന് | അനുഭവസ്ഥന് |
അനുരുക്ത | അനുരക്ത |
അനുഷ്ടാനം | അനുഷ്ഠാനം |
അനുഷ്ഠുപ്പ് | അനുഷ്ടുപ്പ് |
അനുസ്സരണം | അനുസരണം |
അനേകര്‍ | അനേകം പേര് |
അന്തകരണം, അന്തക്കരണം, അന്ത:ക്കരണം | അന്ത:കരണം |
അന്തച്ഛിദ്രം, അന്തഛിദ്രം | അന്തശ്ചിദ്രം |
അന്തപുരം, അന്തപ്പുരം | അന്ത:പുരം |
അന്തര്രാഷ്ട്രം | അന്താരാഷ്ട്രം, അന്താരാഷ്ട്രീയം |
അന്തര്‍സാരം | അന്തസ്സാരം |
അന്തശ്ചിദ്രം | അന്തശ്ഛിദ്രം |
അന്തസ്ഥാപം | അന്തസ്താപം |
അന്തികൃസ്തു | അന്തിക്രിസ്തു |
അന്ധാളിത്വം | അന്താളിത്തം |
അന്നേദിവസം | അന്ന്, അദ്ദിവസം |
അന്യായതടങ്കല്‍ | അന്യായത്തടങ്കല്‍ |
അന്വീക്ഷികി | ആന്വീക്ഷികി |
അപകൃഷ്ഠന് | അപകൃഷ്ടന്‍ |
അപഭ്രഷ്ഠ | അപഭ്രഷ്ട |
അപാകത | അപാകം |
അപരാധന്‍ | അപരാധി |
അപുഷ്ഠി | അപുഷ്ടി |
അപേക്ഷാത്തീയതി | അപേക്ഷത്തീയതി |
അപ്രഗത്ഭന് | അപ്രഗല്ഭന് |
അബ്ദി | അബ്ധി |
അബ്ധം | അബ്ദം |
അഭിനിവിഷ്ഠ | അഭിനിവിഷ്ട |
അഭിവാഞ്ച | അഭിവാഞ്ഛ |
അഭിവൃത്തി | അഭിവൃദ്ധി |
അഭിവ്യജ്ഞനം | അഭിവ്യഞ്ജനം |
അഭീഷ്ഠം | അഭീഷ്ടം |
അഭ്യസ്ഥവിദ്യന് | അഭ്യസ്തവിദ്യന് |
അഭ്യൂദയം | അഭ്യുദയം |
അമഴ്ത്തുക | അമിഴ്ത്തുക |
അമേദ്യം | അമേധ്യം |
അമ്പത്തിഒന്ന്, അമ്പത്തിയൊന്ന് | അമ്പത്തൊന്ന് |
അമ്പാടി | ആമ്പാടി |
അംബോജം, അംഭോജം | അംബുജം |
അയിത്തോഛാടനം | അയിത്തോച്ചാടനം |
അരക്കല്ല് | അരകല്ല് |
അര്‍ദ്ധം | അര്‍ത്ഥം (അര്‍ത്ഥവ്യത്യാസം) |
അര്ദ്ധാന്തരന്യാസം | അര്‍ത്ഥാന്തരന്യാസം |
അലൗകീകം | അലൗകികം |
അല്പ്പന് | അല്പന് |
അല്‍ഭുതം, അത്ഭുതം | അദ്ഭുതം |
അല്ലങ്കില്‍ | അല്ലെങ്കില്‍ |
അല്ലന്ന് | അല്ലെന്ന് |
അവഗാഡം | അവഗാഢം |
അവദീര്ണ്ണ | അവതീര്‍ണ്ണ |
അവധാനത | അവധാനം (മനസ്സിരുത്തല്,ശ്രദ്ധ) |
അവഭ്രഥസ്നാനം | അവഭൃഥസ്നാനം |
അവലക്ഷണംകെട്ടത് | ലക്ഷണംകെട്ടത് |
അവലംഭം | അവലംബം |
അവശിഷ്ഠം | അവശിഷ്ടം |
അവശ്യം | ആവശ്യം |
അവസ്താന്തരം | അവസ്ഥാന്തരം |
അവറ്റകള് | അവറ്റ |
അവിഗ്നം | അവിഘ്നം |
അവിടുത്തെ | അവിടത്തെ |
അവിദഗ്ദന് | അവിദഗ്ദ്ധന്‍ |
അവുധി | അവധി |
അവൈദീക | അവൈദിക |
അശ | അയ (അയഞ്ഞുകിടക്കുന്നത്) |
അശ്വാരൂഡന് | ശ്വാരൂഢന് |
അശ്ശേഷം | അശേഷം |
അഷ്ഠകം | അഷ്ടകം (എട്ടെണ്ണം ചേര്‍ന്നത്) |
അഷ്ഠകലാശം | അഷ്ടകലാശം |
അഷ്ടകോണ്‍ | അഷ്ടകോണം (എട്ടുമൂലയുള്ളത്) |
അഷ്ഠചൂര്ണപ്പൊടി | അഷ്ടചൂര്‍ണം |
അഷ്ഠപദി | അഷ്ടപദി (ഗീതഗോവിന്ദത്തിലെ പാട്ട്) |
അഷ്ഠമി | അഷ്ടമി |
അഷ്ഠലക്ഷ്മികള് | അഷ്ടലക്ഷ്മികള് |
അസന്നിഗ്ദ്ധം | അസന്ദിഗ്ദ്ധം |
അസാദ്യം | അസാധ്യം |
അസാധാരണയായ | അസാധാരണമായ |
അസാന്നിദ്ധ്യത | അസാന്നിദ്ധ്യം |
അസാമര്ത്ഥ്യത | അസാമര്‍ത്ഥ്യം |
അസാരസ്യത | അസ്വാരസ്യം |
രസികത്വം | രസികത്തം |
അസൗകര്യത | അസൗകര്യം |
അസ്തമനം | അസ്തമയം |
അസ്തി (ഉണ്ട്) | അസ്ഥി (എല്ല്) |
അസ്ഥപ്രജ്ഞന്‍ | അസ്തപ്രജ്ഞന്‍ |
അസ്ഥാനസ്തപദം | അസ്ഥാനസ്ഥപദം |
അസ്ഥിപജ്ഞരം | അസ്ഥിപഞ്ജരം |
അസ്ഥിവാരം | അസ്തിവാരം |
അസ്വാതന്ത്ര്യത | അസ്വാതന്ത്ര്യം |
അസ്പൃഷ്ഠ | അസ്പൃഷ്ട |
അസ്വാരസ്യത | അസ്വാരസ്യം |
അസ്സഹനീയം | അസഹനീയം |
| അഹോവൃത്തി |
ഇതിനോടകം ഇതിനകം
ഇതപര്യന്തം ഇതഃപര്യന്തം (ഇതുവരെ)
Leave a Reply