(നാടകം)
ജിനോ ജോസഫ്

കേരള സംഗീതനാടക അക്കാദമി സംസ്ഥാന അമച്വര്‍നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് മത്തി. കണ്ണൂര്‍ കൂത്തുപറമ്പ് മലയാള കലാനിലയമാണ് ഈ നാടകതതിന്റെ അവതാരകര്‍.ജിനോ ജോസഫിന് മികച്ച രചനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. മത്തി റഫീക്കിനെ അവതരിപ്പിച്ച രഞ്ജി കാങ്കോലിന് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ലഭിച്ചു.