നെഹ്റുവിന്റെ 1.ലോകചരിത്രാവലോകനം

മലയിൻകീഴ് ഗോപാലകൃഷ്ണൻ
സുധീര്‍ പി വൈ

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത്
.10 വയസായ തൻ്റെ മകൾ ഇന്ദിരാപ്രിയദർശിനിക്ക് ലോകവിജ്ഞാനം നൽകികൊണ്ട് നെഹ്‌റു എഴുതിയ
കത്തുകളാണ് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ..ഈ പുസ്തകത്തെ ആസ്പധമാക്കി രചിച്ചതാണ് ഈ പുസ്തകം