ഒരു തേന്മാവിന്റെ കഥ

ജേക്കബ് സാംസണ്‍ മുട്ടട
സുധീര്‍ പി വൈ

പ്രകൃതിയില്‍ വൃക്ഷങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു മാവിന്റെ കഥയിലൂടെ വിവരിക്കുന്ന ചിത്രപുസ്തകം. രചനയ്ക്കും
ചിത്രീകരണത്തിനും 1995 ലെ ബാലസാഹിത്യകൃതിക്കുള്ള എന്‍.സി.ഇ.ആര്‍.ടി. യുടെ ദേശീയപുരസ്‌കാരം ലഭിച്ച
പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്‌