അംബര്‍സെന്നിന്റെ തിരോധാനം

സത്യജിത് റായ്
അരുണ ആലഞ്ചേരി

സത്യജിത്ത് റായിയുടെ കുറ്റാന്വേഷണപരമ്പരയായ ഫെലൂദക്കഥകളില്‍ നിന്നും തിരഞ്ഞെടുത്ത കഥ. ഷെര്‍ലക്ഹോംസ് കഥകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യന്‍പശ്ചാത്തലത്തില്‍ എഴുതിയ രചന.