പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത്

ഡോ .രാധിക സി നായർ
ടി ആർ രാജേഷ്

അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പുള്ള കേരളത്തിലെ ഒരു ക്ലാസ്സുമുറിയും കളിമ്പങ്ങളും നേരമ്പോക്കുകളും അമ്മിണിക്കുട്ടിയുടെ കഥകളിൽ തെളിയുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവൽ.