അബ്ദുവിന്റെ മീനുകൾ

കലവൂർ രവികുമാർ
രാജീവ് എൻ ടി

കലാപത്തിനിടയില്‍പ്പെട്ടുപോയ അച്ഛന് എന്തു സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്ന അബ്ദുവും അകലെ അമേരിക്കയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പത്മേച്ചിയും എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന ബാലനോവല്‍. മലയാളബാലസാഹിത്യത്തിനു പുതുമയാര്‍ന്ന ഒരനുഭവം.