ഇരുളും വെളിച്ചവും

പ്രൊഫ .എന്‍ .കൃഷ്ണപിള്ള
പ്രസാദ്കുമാര്‍ കെ .എസ്

ഫ്രഞ്ച് സാഹിത്യത്തിലെ മഹാപ്രതിഭാശാലികളില്‍ ഒരാളാണ് വിക്ടര്‍ഹ്യൂഗോ. അദ്ദേഹത്തിന്റെ പാവങ്ങള്‍ എന്ന നോവലിന്റെ പുനരാഖ്യാനമാണ് ‘ഇരുളും വെളിച്ചവും’