എ പി ജെ അബ്ദുള്‍ കലാം

പ്രൊഫ. എസ് ശിവദാസ്
ബോബി എം പ്രഭ

നമ്മെ സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ച മഹാത്മാവായിരുന്നു എ പി ജെ അബ്ദുള്‍ കലാം. മികച്ച ശാസ്ത്രജ്ഞന്‍, കഴിവുറ്റ അധ്യാപകന്‍, നല്ലൊരു എഴുത്തുകാരന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. സ്വപ്‌നത്തിന്റെ ചിറകിലേറി സഞ്ചരിക്കാന്‍ കുട്ടികള്‍ക്കു പ്രചോദനം നല്‍കിയ എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത് പ്രൊഫസര്‍ എസ് ശിവദാസ് ആണ്.