ഒളിച്ചോട്ടം

രാജീവ് എൻ ടി

വിൽഫ്രഡ് കെ പി

പപ്പടക്കുട്ടയിൽ നിന്ന് രക്ഷപെട്ടു ഉരുണ്ടുരുണ്ടുപോയ കിട്ടു പപ്പടത്തിൻ്റെ സാഹസികയാത്ര രസകരമായി വർണ്ണിച്ചിരിക്കുന്ന രചന.