കഥ പറയും കാട് 

ആബിദാ യൂസഫ്
സുധീര്‍ പി വൈ

വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവന്റെ നിലനില്‍പ്പില്‍ അവയുടെ പങ്കിനെക്കുറിച്ചും ആരെയും അത്ഭുതപ്പെടുത്തുന്ന ജൈവവൈവിധ്യത്തെക്കുറിച്ചുമെല്ലാം കഥയിലൂടെ വിവരിക്കുന്ന പുസ്തകം.