കുഞ്ഞായന്റെ കുസൃതികള്‍

വി പി മുഹമ്മദ്‌
ഗോപു പട്ടിത്തറ

അടുപ്പക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു മഹാകുസൃതിയായ കുഞ്ഞായന്‍. മുതിർന്നപ്പോഴും കുഞ്ഞായന്റെ കുസൃതി മാറിയില്ല. പക്ഷേ നീതിയുടെയും ന്യായത്തിന്റെയും കൂടെ നിലകൊണ്ടിരുന്നു കുസൃതിക്കാരനായ കുഞ്ഞായന്‍. മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കുഞ്ഞായന്റെ കുസൃതികള്‍ മലയാളത്തിെല ശ്രദ്ധേയമായ ബാലസാഹിത്യകൃതികളിൽ ഒന്നാണ്.