കേസരി ബാലകൃഷ്ണപിള്ള

 

എം വി തോമസ്
ബാബുരാജ്, സതീഷ് കെ

 

അനീതിക്കും അധര്‍മത്തിനുമെതിരെ നിര്‍ഭയനായി തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകന്‍. വിശ്വസാഹിത്യത്തിലെ ഉദാത്തമായ രചനകളെ മലയാളിക്കു പരിചയപ്പെടുത്തിയ സാഹിത്യാചാര്യന്‍.