ബഹദൂര്‍

 

വി. രാധാകൃഷ്ണന്‍ 
സതീഷ് കെ, വെങ്കി

 

ഒരു കോമാളിയെപ്പോലെ നമ്മെ ചിരിപ്പിക്കുകയും കരുത്തുറ്റ നടനത്തിലൂടെ നമ്മെ കരയിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭാശാലി മാത്രിമായിരുന്നില്ല ബഹദൂര്‍. എല്ലാ അര്‍ഥത്തിലും അദ്ദേഹം മനുഷ്യനായിരുന്നു. ആരുടെ കണ്ണീരിലും സ്വയം അലിയുന്ന ദയാലു. നേടിയതെല്ലാം ദാനംചെയ്ത് സ്വയം ദരിദ്രനായ കാരുണ്യവാരിധി. അന്യന്റെ ദുഃഖം സ്വയം നെഞ്ചേറ്റിയ സ്‌നേഹനിധി. അതുല്യനടനും അസാമാന്യ മനുഷ്യസ്‌നേഹിയുമായിരുന്ന ബഹദൂറിന്റെ ജീവചരിത്രം