സുകുമാര്‍ അഴീക്കോട്

വി ദത്തന്‍

സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസചിന്തകന്‍, എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സില്‍ ഇടംനേടിയ വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. മൗലികമായ ചിന്തയും ലളിതജീവിതവും ഉന്നതമായ ദര്‍ശനങ്ങളും പുലര്‍ത്തിയിരുന്ന സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന കൃതി.