ഹെലന്‍ കെല്ലര്‍

രാധാകൃഷ്ണന്‍ അടുത്തില
സചീന്ദ്രന്‍ കാറഡുക്ക

അന്ധര്‍ക്കും ബധിരര്‍ക്കും മറ്റുള്ളവരെപ്പോലെ ഭൂമിയില്‍ ജീവിക്കുവാനും ജീവിതവിജയം കൈവരിക്കാനും സാധിക്കും എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത അത്ഭുതവനിത – ഹെലന്‍ കെല്ലറിന്റെ ജീവിതകഥ.