അമ്പിളിമാമന്‍ – ജി മാധവന്‍നായരുടെ ജീവിതകഥ

ശൈലജാ രവീന്ദ്രന്‍
സൗമ്യ മേനോന്‍

ജി മാധവന്‍നായരുടെ ജീവിചരിത്രം. ചന്ദ്രയാന്‍ദൗത്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.