സച്ചിൻ വിജയഗാഥ

സെനൽ ജോസ്

സച്ചിൻ തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കുട്ടികൾക്ക്
വായനാക്ഷമമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ കൃതി