സംസാരിക്കുന്ന ഗുഹ

സിപ്പി പള്ളിപ്പുറം
മേഘ രാമകൃഷ്ണൻ

സിപ്പികഥകൾക്ക് എന്നും വായനക്കാരിൽ ഒരു കൗതുകവും സന്തോഷവും സൃഷ്ടിക്കാനായിട്ടുണ്ട്. കുഞ്ഞു മനസുകളിൽ
ഭാവന വിരിയിക്കാൻ ഉതകുന്ന കഥകളാണ് ഈ സമാഹാരത്തിലും