മലയാള ക്രിയകള്‍
തെറുക്കുന്നു
തെറുത്തു
തെറുക്കും
തൊടുക്കുന്നു
തൊടുത്തു
തൊടുക്കും
നിവര്‍ക്കുന്നു
നിവര്‍ത്തു (നിവര്‍ത്തി)
നിവര്‍ക്കും
നൂല്‍ക്കുന്നു
നൂര്‍ത്തു (നൂറ്റു)
നൂല്‍ക്കും
നേര്‍ക്കുന്നു
നേര്‍ത്തു
നേര്‍ക്കും
പകുക്കുന്നു
പകുത്തു
പകുക്കും
പടുക്കുന്നു
പടുത്തു
പടുക്കും
പതുക്കുന്നു
പതുത്തു (പതുക്കി)
പതുക്കും
പഴുക്കുന്നു
പഴുത്തു
പഴുക്കും
പാര്‍ക്കുന്നു
പാര്‍ത്തു
പാര്‍ക്കും
പിണുപിണുക്കുന്നു
പിണുപിണുത്തു
പിണുപിണുക്കും
പിറുപിറുക്കുന്നു
പിറുപിറുത്തു
പിറുപിറുക്കും