പൈയ്ക്കുന്നു
പൈയ്ച്ചു
പൈയ്ക്കും

പൊടിക്കുന്നു
പൊടിച്ചു
പൊടിക്കും

പൊട്ടിക്കുന്നു
പൊട്ടിച്ചു
പൊട്ടിക്കും

പൊതിക്കുന്നു
പൊതിച്ചു
പൊതിക്കും

പൊരിക്കുന്നു
പൊരിച്ചു
പൊരിക്കും

പൊരുന്നിക്കുന്നു
പൊരുന്നിച്ചു
പൊരുന്നിക്കും (മുട്ട അടവയ്ക്കുക)

പൊലിക്കുന്നു
പൊലിച്ചു
പൊലിക്കും

പൊളയ്ക്കുന്നു
പൊളച്ചു
പൊളയ്ക്കും

പൊളിക്കുന്നു
പൊളിച്ചു
പൊളിക്കും

പൊഴിക്കുന്നു
പൊഴിച്ചു
പൊഴിക്കും

മഞ്ഞളിക്കുന്നു
മഞ്ഞളിച്ചു
മഞ്ഞളിക്കും

മടയ്ക്കുന്നു
മടച്ചു
മടയ്ക്കും