ഉല്‍ഗതിഅധോഗതി
ഉണ്മഇല്ലായ്മ
ഉപകാരം അപകാരം
ഉന്നതംഅവനതം
ഉന്മുഖന്‍വിമുഖന്‍
ഉചിതംഅനുചിതം
ഉച്ചം നീചം
ഊഷ്മളംശീതളം
ഔചിത്യം അനൗചിത്യം
ഐഹികംപാരത്രികം
ഋതംഅനൃതം
കര്‍ക്കശംലളിതം
കഠിനംമൃദുലം
കൃതജ്ഞതകൃതഘ്‌നത
കൃത്യംഅകൃത്യം
ഗൗരവംലാഘവം
ക്ഷയംവൃദ്ധി
ച്യുതംഅച്യുതം
ജയം പരാജയം
ജാസ്തികമ്മി
ജ്യേഷ്ഠന്‍കനിഷ്ഠന്‍
തവമമ
താളംഅവതാളം
തുടക്കംഒടുക്കം
ത്യാജ്യംവര്‍ജ്യം
ദീര്‍ഘംഹ്രസ്വം
ദൃഢംശിഥിലം
ദുഷ്‌കരംസുകരം
ദുഷ്‌കര്‍മംസത്കര്‍മം
ദയാലു നിര്‍ദയന്‍
ദുര്‍ഗതിസദ്ഗതി
ദുര്‍ലഭംസുലഭം
ദ്വേഷം രാഗം
ദ്രുതംമന്ദം
നശ്വരം അനശ്വരം
നിമ്‌നംഉന്നതം
നീരസന്‍സരസന്‍
നാസ്തിഅസ്തി
നാകം നരകം